SC : ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി നിശ്ചയിച്ച വിധി : സുപ്രീംകോടതി ഇന്ന് വിശദമായ വാദം കേൾക്കും

ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ്. ആദ്യം കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും നിലപാടുകളിലാണ് വാദം കേൾക്കുന്നത്.
SC to discuss President's reference on bills today
Published on

ന്യൂഡൽഹി : ബില്ലുകളി തീരുമാനം എടുക്കുന്നതിനായി സമയപരിധി നിശ്ചയിച്ച തീരുമാനത്തിനെതിരെയുള്ള റഫറൻസിൽ ഇന്ന് മുതൽ സുപ്രീംകോടതി വിശദമായ വാദം കേൾക്കും. (SC to discuss President's reference on bills today)

രാഷ്ട്രപതിയാണ് റഫറൻസ് നൽകിയത്. വാദം കേൾക്കുന്നത് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ്.

ആദ്യം കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും നിലപാടുകളിലാണ് വാദം കേൾക്കുന്നത്. ഇത് രാഷ്ട്രപതിയുടെ റഫറൻസ് നിലനിൽക്കില്ല എന്ന നിലപാടാണ്.

Related Stories

No stories found.
Times Kerala
timeskerala.com