SC : 'ഗവർണർ നിയമനം നടത്തേണ്ടത് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാ ക്രമത്തിൽ': വി സി നിയമനത്തിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി

സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ മുഖ്യമന്ത്രിക്ക് മുൻഗണന ക്രമം നിശ്ചയിക്കാമെന്നും അതേ ക്രമത്തിൽ നിയമനം നടത്തണമെന്നും കോടതി ഉത്തരവിട്ടു. ശുപാർശയിൽ എതിർപ്പുണ്ടെങ്കിൽ ചാൻസ്‌ലർക്ക് സുപ്രീംകോടതിയെ അറിയിക്കാമെന്നാണ് കോടതി പറഞ്ഞത്.
SC on VC appointment in Technical University
Published on

ന്യൂഡൽഹി : സാങ്കേതിക സർവ്വകലാശാലയിലെ വി സി നിയമനങ്ങളിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി. മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണന ക്രമത്തിലാണ് ഗവർണർ നിയമനം നടത്തേണ്ടതെന്നാണ് കോടതി പറഞ്ഞത്. (SC on VC appointment in Technical University)

സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ മുഖ്യമന്ത്രിക്ക് മുൻഗണന ക്രമം നിശ്ചയിക്കാമെന്നും അതേ ക്രമത്തിൽ നിയമനം നടത്തണമെന്നും കോടതി ഉത്തരവിട്ടു. ശുപാർശയിൽ എതിർപ്പുണ്ടെങ്കിൽ ചാൻസ്‌ലർക്ക് സുപ്രീംകോടതിയെ അറിയിക്കാമെന്നാണ് കോടതി പറഞ്ഞത്.

തുടർന്ന് ഇക്കാര്യത്തജിൽ കോടതി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ഉത്തരവിൽ സ്പഷ്ടമാക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com