SC : 'തർക്കം മുന്നോട്ട് കൊണ്ട് പോകരുത്': സ്ഥിരം വി സിമാരെ കണ്ടെത്താൻ സുപ്രീംകോടതി സെർച്ച് കമ്മിറ്റി രൂപീകരിക്കും, കേരള സർക്കാരും ഗവർണറും 4 പേരുകൾ വീതം കൈമാറണം

ഇതിനായി 4 പേർ വീതമുള്ള പാനലുകൾ നൽകാൻ സംസ്ഥാന സർക്കാരിനോടും ഗവർണരോടും കോടതി നിർദേശിച്ചു.
SC on Kerala Govt and Governor clash
Published on

ന്യൂഡൽഹി : കേരളത്തിലെ ഡിജിറ്റൽ സർവ്വകലാശാല വി സി നിയമനത്തിൽ ഇടപെട്ട് സുപ്രീംകോടതി. സ്ഥിരം വി സിമാരെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി സുപ്രീംകോടതിയാണ് രൂപീകരിക്കുക. (SC on Kerala Govt and Governor clash )

ഇതിനായി 4 പേർ വീതമുള്ള പാനലുകൾ നൽകാൻ സംസ്ഥാന സർക്കാരിനോടും ഗവർണരോടും കോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച് തർക്കം മുന്നോട്ട് കൊണ്ടുപോകരുതെന്നാണ് കോടതി ആവശ്യപ്പെട്ടത്.

കേരളത്തിൽ ഗവർണർ-സർക്കാർ തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഈ നീക്കം.

Related Stories

No stories found.
Times Kerala
timeskerala.com