SC : D ശിൽപ IPSനെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

നടപടി കേന്ദ്ര സർക്കാർ നൽകിയ അപ്പീലിലാണ്. മാറ്റം നിലവിൽ പ്രായോഗികമല്ല എന്നാണ് നിലപാട്
SC : D ശിൽപ IPSനെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
Published on

ന്യൂഡൽഹി : ഡി ശിൽപ ഐ പി എസിനെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. നിലവിൽ ഇവർ കേരള കേഡറിലാണ് ഉള്ളത്. (SC on issue regarding D Shilpa IPS)

നടപടി കേന്ദ്ര സർക്കാർ നൽകിയ അപ്പീലിലാണ്. മാറ്റം നിലവിൽ പ്രായോഗികമല്ല എന്നാണ് നിലപാട്. എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ പിന്നീട് വിശദമായ വാദം കേൾക്കും.

Related Stories

No stories found.
Times Kerala
timeskerala.com