SIR : 'തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ദുഷ്ടലാക്ക് നടപ്പായില്ല': ബിഹാർ SIRലെ സുപ്രീം കോടതി ഇടപെടലിൽ പ്രതികരിച്ച് പ്രതിപക്ഷം

ഈ മാസം മൂന്നിനാണ് ബിഹാർ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം.
SC intervenes on Bihar SIR
Published on

ന്യൂഡൽഹി : വിവാദമായ ബീഹാർ എസ് ഐ ആറിൽ നടന്ന സുപ്രീംകോടതി ഇടപെടലിൽ പ്രതികരണവുമായി പ്രതിപക്ഷം. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടുകൾ കൂട്ടമായി ഒഴിവാക്കാനുള്ള ദുഷ്ടലാക്ക് നടപ്പായില്ല എന്നാണ് അവർ പറഞ്ഞത്.(SC intervenes on Bihar SIR)

സുപ്രീംകോടതി ഇടപെടൽ നിർണ്ണായകമായി എന്നും പാർട്ടികൾ കൂട്ടിച്ചേർത്തു. പട്ടിക പരിശോധിച്ച് സുപീംകോടതി തുടർനടപടികൾ തീരുമാനിക്കും.

ഈ മാസം മൂന്നിനാണ് ബിഹാർ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം.

Related Stories

No stories found.
Times Kerala
timeskerala.com