
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പ്രധാന മന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്(Prime Minister Narendra Modi). കൂടിക്കാഴ്ച ഈ വർഷം അവസനത്തോടെ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം.
ന്യൂഡൽഹിയിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക. എന്നാൽ, കൂടിക്കാഴ്ചയ്ക്കുള്ള തീയതി ഇതുവരെയും തീരുമാനിച്ചിട്ടല്ല. ഇത് സംബന്ധിച്ച വിവരം ഇന്ത്യയിലെ റഷ്യൻ എംബസി ഉദ്യോഗസ്ഥരാണ് അറിയിച്ചത്.