ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ വീണു: 5 സൈനികർക്ക് പരിക്ക് | Rock falls

ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്.
Rock falls
Published on

ന്യൂഡൽഹി: ലഡാക്കിലെ ഡർബക്കിൽ ഇന്ത്യൻ സൈനികർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു(Rock falls). സൈനിക വാഹന വ്യൂഹത്തിനൊപ്പം സഞ്ചരിച്ച കാറിന് മുകളിലേക്ക് പാറക്കെട്ടിൽ നിന്നും ഒരു പറ വീണാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്. അപകടത്തിൽ ഒരു ഓഫീസർ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റതായാണ് വിവരം. ആരുടേയും പരിക്ക് ഗുരുതരമല്ല.

Related Stories

No stories found.
Times Kerala
timeskerala.com