ഉത്തർപ്രദേശിൽ വാഹനാപകടം: 8 തീർത്ഥാടകർ കൊല്ലപ്പെട്ടു; 43 പേർക്ക് പരിക്ക് | Road accident

അപകട സമയം ട്രാക്ടറിൽ 61 പേരാണ് ഉണ്ടായിരുന്നത്
 Road accident
Published on

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ട്രാക്ടർ ട്രോളിയിൽ ട്രക്ക് ഇടിച്ചുകയറി അപകടമുണ്ടായി(Road accident) . അപകടത്തിൽ കുട്ടികൾ ഉൾപ്പടെ 8 തീർത്ഥാടകർ കൊല്ലപ്പെട്ടു.

അപകട സമയം ട്രാക്ടറിൽ 61 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 43 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 2.10 ന് ബുലന്ദ്ഷഹർ-അലിഗഡ് അതിർത്തിയിൽ അർനിയ ബൈപാസിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com