

ചണ്ഡീഗഡ്: ഐപിഎൽ 2025 സീസണിന് മുന്നോടിയായി മുൻ ഡൽഹി ക്യാപിറ്റൽസ് കോച്ചും ക്രിക്കറ്റ് ഇതിഹാസവുമായ റിക്കി പോണ്ടിംഗിനെ പഞ്ചാബ് കിംഗ്സിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. . പഞ്ചാബ് കിംഗ്സുമായി 2028 വരെ നാല് വർഷത്തെ കരാറിൽ പോണ്ടിംഗ് ഒപ്പുവച്ചു. ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ് രണ്ടുമാസങ്ങൾക്ക് ശേഷമാണ് പഞ്ചാബ് കിംഗ്സിന്റെ മുഖ്യ പരീശിലകനായി പോണ്ടിംഗ് തിരിച്ചുവരുന്നത്