Refugees : മഴക്കെടുതിയും കുടിയിറക്കൽ ഭീഷണിയും : വലഞ്ഞ് ഡൽഹിയിലെ ആയിരക്കണക്കിന് അഭയാർത്ഥികൾ

പൗരത്വം ഇല്ലാത്തവർക്ക് ഭൂമി നൽകില്ല എന്ന ഉറച്ച നിലപാടിലാണ് സർക്കാർ.
Refugees : മഴക്കെടുതിയും കുടിയിറക്കൽ ഭീഷണിയും : വലഞ്ഞ് ഡൽഹിയിലെ ആയിരക്കണക്കിന് അഭയാർത്ഥികൾ
Published on

ന്യൂഡൽഹി : മഴക്കെടുതിയിലും കുടിയിറക്കൽ ഭീഷണിയിലും വലഞ്ഞ് ഡൽഹിയിലെ ആയിരക്കണക്കിന് അഭയാർത്ഥികൾ. അധികൃതർ കുടിയിറക്കാനൊരുങ്ങുന്നത് മജ്നു കാ തില്ലയിലെ പാകിസ്ഥാനിൽ നിന്നും എത്തിയിട്ടുള്ള നൂറ് കണക്കിന് കുടുംബങ്ങളെയാണ്. (Refugees in Delhi in struggle)

പലർക്കും ഇതുവരെ പകരം വീട് പോലും ലഭിച്ചിട്ടില്ല. എവിടേക്ക് പോകുമെന്നറിയാതെ ഭീതിയിലാണ് ഇവർ. പൗരത്വം ഇല്ലാത്തവർക്ക് ഭൂമി നൽകില്ല എന്ന ഉറച്ച നിലപാടിലാണ് സർക്കാർ.

Related Stories

No stories found.
Times Kerala
timeskerala.com