സി​റി​യ​യി​ൽ വി​മ​ത​ർ ഭ​ര​ണം പിടിച്ചു; ഇ​ന്ത്യാ​ക്കാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി എം​ബ​സി | indian embassy

സി​റി​യ​യി​ൽ വി​മ​ത​ർ ഭ​ര​ണം പിടിച്ചു; ഇ​ന്ത്യാ​ക്കാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി എം​ബ​സി | indian embassy
Published on

ന്യൂ​ഡ​ൽ​ഹി: സി​റി​യ​യി​ലു​ള്ള ഇ​ന്ത്യാ​ക്കാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി എം​ബ​സി. ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്നും ഡ​മാ​സ്‌​ക​സി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. (indian embassy)

ഇ​ന്ത്യ​ക്കാ​ർ എ​ത്ര​യും വേ​ഗം സി​റി​യ വി​ട​ണ​മെ​ന്നും ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ സി​റി​യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. ല​ഭ്യ​മാ​കു​ന്ന വി​മാ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കാ​ർ എ​ത്ര​യും വേ​ഗം തി​രി​കെ​യെ​ത്ത​ണം. അ​തി​ന് ക​ഴി​യാ​ത്ത​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഡ​മാ​സ്ക​സി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ഭ​രി​ക്കു​ന്ന ബ​ഷാ​ർ അ​ൽ അ​സ​ദ് സ​ർ​ക്കാ​രി​നെ വീ​ഴ്ത്തി​യ വി​മ​ത​ർ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

Related Stories

No stories found.
Times Kerala
timeskerala.com