ബെംഗളൂരു: ഐപിഎൽ 2025 ചാമ്പ്യൻമാർ വിധാന സൗധയിലെത്തി. അവരെ മുഖ്യമന്ത്രി സിദ്ധരാമയ്യ ആദരിക്കും. രജത് പതിദാറും വിരാട് കോഹ്‌ലിയും നയിക്കുന്ന തങ്ങളുടെ നായകന്മാർക്കായി ആരാധകർ ആർപ്പ് വിളിക്കുകയാണ്.(RCB Victory Parade Live Updates)
വിധാന സൗധയിൽ ആർസിബി ടീമും മുഖ്യമന്ത്രി സിദ്ധരാമയ്യയും ജനക്കൂട്ടവും ഉൾപ്പെടെ എല്ലാവരും ആദരവ് അർപ്പിക്കുന്ന ചടങ്ങിന് മുമ്പ് ദേശീയ ഗാനം ആലപിച്ചു.
vidhaana saudhayil desheeya ganam aalapikkunnu!
vidhaana saudhayil rcb teemum mukhyamanthri sidharaamayyayum janakkoottavum ulppede allaavarum aadaranjalikal arppikkunna chadanginu munbu desheeya g