ന്യൂഡൽഹി : ഐഐഎം ഭേദഗതി ബിൽ പാസാക്കി രാജ്യസഭ. ഈ ബിൽ ഇന്നലെ ലോക്സഭയിൽ പാസായിരുന്നു.(Rajya Sabha passes the IIM Amendment Bill). അസമിലെ ഗുവാഹത്തിയിൽ ഒരു ഐഐഎം സ്ഥാപിക്കുന്നതിനുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഭേദഗതി) ബിൽ, 2025 ആണ് രാജ്യസഭ പാസാക്കിയത്.