ന്യൂഡൽഹി : സായുധ സേനയ്ക്ക് ഉണ്ടായ ഉപകരണങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് ഗൊഗോയ് സംസാരിച്ചുവെന്നും, പക്ഷേ ധീരരായ സൈനികരെക്കുറിച്ച് ഒന്നും പറഞ്ഞില്ല എന്നും പറഞ്ഞ് രാജീവ് രഞ്ജൻ സിംഗ്.(Raj Rajiv Ranjan Singh against Gaurav Gogoi )
യുപിഎ ഭരണകാലത്ത് തീവ്രവാദ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ആളുകളുടെ എണ്ണത്തെക്കുറിച്ചും മന്ത്രി ഓർമ്മിപ്പിച്ചു.