ഡൽഹിയിൽ മഴയ്ക്ക് നേരിയ ശമനം: യമുന അപകടനിലയ്ക്ക് താഴെയെത്തി; നിരീക്ഷണം തുടരുന്നതായി മുഖ്യമന്ത്രിയുടെ എക്സ് പോസ്റ്റ് | River Yamuna

രാവിലെ 6 മണിക്ക് യമുനയിലെ ജലനിരപ്പ് ഓൾഡ് റെയിൽവേ ബ്രിഡ്ജിൽ 204.76 മീറ്ററായിരുന്നു.
rekha
Published on

ന്യൂഡൽഹി: തലസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ യമുന നദിയുടെ ഒഴുക്ക് അപകടനിലയ്ക്ക് താഴെയായാതായി അധികൃതർ അറിയിച്ചു(River Yamuna). രാവിലെ 6 മണിക്ക് യമുനയിലെ ജലനിരപ്പ് ഓൾഡ് റെയിൽവേ ബ്രിഡ്ജിൽ 204.76 മീറ്ററായിരുന്നു.

ഹത്നികുണ്ഡ് ബാരേജിൽ നിന്ന് 31,016 ക്യൂസെക്‌സും വസീറാബാദ് ബാരേജിൽ നിന്ന് 41,200 ക്യൂസെക്‌സും വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടതായും മുഖ്യമന്ത്രി രേഖ ഗുപ്ത എക്സ് പോസ്റ്റിലൂടെ വ്യതമാക്കി. മാത്രമല്ല; യമുനയുടെ ഒഴുക്ക് സംബന്ധിച്ച് സർക്കാർ സൂക്ഷ്മ നിരീക്ഷണം നടത്തുന്നതായും അവർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com