ഹൈദരാബാദിൽ റേവ് പാർട്ടിയിൽ റെയ്ഡ്; ബിസിനസുകാരും വീട്ടമ്മയും ഉൾപ്പെടെ 6 പേർ കസ്റ്റഡിയിൽ | rave party

ഇവരുടെ പക്കൽ നിന്നും 20 ഗ്രാം കൊക്കെയ്ൻ, 8 എക്സ്റ്റസി ഗുളികകൾ (20 ഗ്രാം), 3 ഗ്രാം എംഡിഎംഎ എന്നിവ പിടിച്ചെടുത്തു
police
Published on

ആന്ധ്രാപ്രദേശ്: ഹൈദരാബാദിലെ കൊണ്ടാപൂരിൽ റേവ് പാർട്ടിയിൽ റെയ്ഡ്(rave party) . കൊണ്ടാപൂരിലെ രാജേശ്വരി നിലയം സർവീസ് അപ്പാർട്ട്മെന്റിലാണ് റെയ്ഡ് നടന്നത്.

റെയ്ഡിൽ 3 ബിസിനസുകാർ, ഒരു വീട്ടമ്മ, ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി എന്നിവരുൾപ്പെടെ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇവരുടെ പക്കൽ നിന്നും 20 ഗ്രാം കൊക്കെയ്ൻ, 8 എക്സ്റ്റസി ഗുളികകൾ (20 ഗ്രാം), 3 ഗ്രാം എംഡിഎംഎ എന്നിവ പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com