Nuns : 'മത സ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണ്': കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

ഇത് ന്യൂനപക്ഷ പീഡനം ആണെന്നും അദ്ദേഹം പറഞ്ഞു
Rahul Gandhi on Kerala Nuns arrest
Published on

ന്യൂഡൽഹി : ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ഇത് ന്യൂനപക്ഷ പീഡനം ആണെന്നും, മതസ്വാതന്ത്ര്യം ആണെന്നും അദ്ദേഹം പറഞ്ഞു.(Rahul Gandhi on Kerala Nuns arrest)

മിണ്ടാതിരിക്കില്ല എന്നും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്നും വലിയ വിമർശനമാണ് ഉയരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com