ചണ്ഡീഗഢ്: മുൻ അകാലി നേതാവും പ്രമുഖ റിയൽ എസ്റ്റേറ്റ് ഉടമയുമായ രഞ്ജിത് സിംഗ് ഗില്ലിന്റെ വസതിയിൽ പഞ്ചാബ് വിജിലൻസ് ബ്യൂറോ (വിബി) ശനിയാഴ്ച റെയ്ഡ് നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. ഗിൽ ബിജെപിയിൽ ചേർന്നതിന് ഒരു ദിവസത്തിന് ശേഷമാണ് നടപടി.9Punjab Vigilance Bureau raids Ranjit Singh Gill's residence a day after he joins BJP )
വെള്ളിയാഴ്ച വൈകുന്നേരം ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് ഗില്ലിനെ ബിജെപിയിൽ ചേർത്തു.