ന്യൂഡൽഹി : ലോക്സഭാ എംപി രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര.(Priyanka Gandhi about Rahul Gandhi)
ഇതൊരു സംഘടിത ശ്രമമാണ് എന്നാണ് അവർ പറഞ്ഞത്. ഈ ശ്രമത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പങ്കാളിയാണെന്ന് വളരെ വ്യക്തമാണ് എന്നും അവർ കൂട്ടിച്ചേർത്തു. "രാഹുൽ വളരെ വ്യക്തമായി അത് തുറന്നുകാട്ടി..." പ്രിയങ്ക ഗാന്ധി പറഞ്ഞു.