Presidential reference in SC

SC : രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതിയിൽ അന്തിമ വാദം ഇന്ന്

ഇന്ന് ഉച്ചയോടെ വാദം പൂർത്തിയാക്കും. തുടർന്ന് റിപ്പോർട്ടിനായി മാറ്റും.
Published on

ന്യൂഡൽഹി : രാഷ്ട്രപതിയുടെ റഫറൻസിൽ ഇന്ന് സുപ്രീംകോടതിയിൽ അന്തിമ വാദം നടക്കും. ഗവർണറുടെ പക്കൽ ബില്ലുകൾ കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കുന്നത് തെറ്റായ സന്ദേശമാണെന്ന് കേന്ദ്രത്തിന് എങ്ങനെയാണ് പറയാൻ കഴിയുകയെന്ന് കോടതി ഇന്നലെ ചോദ്യമുന്നയിച്ചിരുന്നു. (Presidential reference in SC)

ഇന്ന് ഉച്ചയോടെ വാദം പൂർത്തിയാക്കും. തുടർന്ന് റിപ്പോർട്ടിനായി മാറ്റും.

Times Kerala
timeskerala.com