Prakash Javadekar : 'കേരള സർക്കാർ എപ്പോഴും രാജ്യവിരുദ്ധ ശക്തികൾക്ക് തണലൊരുക്കുന്നു': പ്രകാശ് ജാവ്‌ദേക്കർ

പാക് ചാര ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചത് എന്തിനാണ് എന്നാണ് അദ്ദേഹം ചോദിച്ചത്.
Prakash Javadekar against Kerala Govt
Published on

ന്യൂഡൽഹി : കേരള സർക്കാർ ഇപ്പോഴും രാജ്യവിരുദ്ധ ശക്തികൾക്ക് തണലൊരുക്കുന്നുവെന്ന വിമർശനവുമായി ബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ. പാക് ചാര ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചത് എന്തിനാണ് എന്നാണ് അദ്ദേഹം ചോദിച്ചത്. (Prakash Javadekar against Kerala Govt)

മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം വ്യക്തമാക്കണമെന്നും, വേറെ ആരൊക്കെ ക്ഷണിക്കപ്പെട്ടിട്ടുണ്ട് എന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ വച്ചുപൊറുപ്പിക്കാൻ സാധിക്കില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com