കൊടുവാളുമായി റീൽസ് ചിത്രീകരണം നടത്തിയ സംഭവം; ബിഗ് ബോസ് മത്സരാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ് | filming reels with a sword

filming reels with a sword
Updated on

ബെംഗളൂരു: കൊടുവാളുമായി റീൽസ് ചിത്രീകരണം നടത്തിയ സംഭവത്തിൽ ബിഗ് ബോസ് മത്സരാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്. കന്നഡ ബിഗ്‌ബോസ് മത്സരാര്ഥികളായ വിനയ് ഗൗഡയ്ക്കും രജത് കിഷനുമെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആയുധ നിയമപ്രകാരമാണ് ഇവർക്കെതിരെ ബെംഗളൂരു പോലീസ് കേസ് എടുത്തിരിക്കുന്നതെന്നാണ് വിവരം.

വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു പൊലീസിൻ്റെ സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com