

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയൻ പി എം ശ്രീ പദ്ധതിക്ക് വഴങ്ങുമ്പോൾ അതിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് തമിഴ്‌നാട് മുഖ്യന്ത്രി എം കെ സ്റ്റാലിൻ. (PM Shri project)
കേന്ദ്ര ഫണ്ട് തടയുന്നതിനെതിരെ അദ്ദേഹം സുപ്രീംകോടതിയിലേക്ക് നീങ്ങും. ഇവരുടെ ആവശ്യം സമഗ്ര ശിക്ഷാ പദ്ധതിയിലെ 2152 കോടി നൽകണമെന്നാണ്. ഇക്കാര്യത്തിൽ നിയമോപദേശം ലഭിച്ചതായി സർക്കാർ അറിയിച്ചു.