‘ഇന്ത്യ-US സഹകരണം കൂടുതൽ ശക്തമാകും’: ട്രംപിനെ അഭിനന്ദിച്ച് മോദി | PM Narendra Modi on Donald Trump’s historic victory

കുറിപ്പിൽ ജനങ്ങളുടെ ഉന്നമനം, ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്.
‘ഇന്ത്യ-US സഹകരണം കൂടുതൽ ശക്തമാകും’: ട്രംപിനെ അഭിനന്ദിച്ച് മോദി | PM Narendra Modi on Donald Trump’s historic victory
Published on

ന്യൂഡൽഹി: വീണ്ടും അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.(PM Narendra Modi on Donald Trump's historic victory )

തൻ്റെ സുഹൃത്ത് ട്രംപിന് ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിൽ ഹൃദയപൂർവ്വം ആശംസകൾ നേരുന്നുവെന്നാണ് മോദി സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇതോടൊപ്പം ഇന്ത്യയുടേയും അമേരിക്കയുടെയും ബന്ധം കൂടുതൽ ദൃഢമാകുമെന്നും അദ്ദേഹം പറഞ്ഞു.

കുറിപ്പിൽ ജനങ്ങളുടെ ഉന്നമനം, ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com