ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാഷ്ട്രപതിയെ കണ്ടു. രാഷ്ട്രപതി ഭവനിൽ എത്തിയാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചത്.(PM Modi meets President Murmu)
"പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിനെ സന്ദർശിച്ചു," എന്ന് രാഷ്ട്രപതി ഭവൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.