PM Modi : കരൂർ ദുരന്തം : പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി

കുട്ടികളടക്കം 39 പേർ മരിച്ചതായാന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
PM Modi expresses grief at loss of lives in Tamil Nadu rally
Published on

ന്യൂഡൽഹി: ശനിയാഴ്ച തമിഴ്‌നാട്ടിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.(PM Modi expresses grief at loss of lives in Tamil Nadu rally)

"തമിഴ്‌നാട്ടിലെ കരൂരിൽ ഒരു രാഷ്ട്രീയ റാലിക്കിടെയുണ്ടായ നിർഭാഗ്യകരമായ സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. എൻ്റെ ചിന്തകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പമാണ്. ഈ ദുഷ്‌കരമായ സമയത്ത് അവർക്ക് ശക്തി നേരുന്നു. പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു", മോദി എക്‌സിൽ പറഞ്ഞു.

കുട്ടികളടക്കം 39 പേർ മരിച്ചതായാന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com