അക്ര: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തിന്റെ "വിശിഷ്ട രാഷ്ട്രതന്ത്രജ്ഞതയ്ക്കും സ്വാധീനമുള്ള ആഗോള നേതൃത്വത്തിനും" രാജ്യത്തിന്റെ ദേശീയ ബഹുമതിയായ 'ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന' നൽകി ആദരിച്ചു.(PM Modi conferred Ghana's national honour )
ബുധനാഴ്ച ഘാന പ്രസിഡന്റ് ജോൺ ഡ്രമാനി മഹാമയിൽ നിന്ന് മോദിക്ക് അവാർഡ് ലഭിച്ചു. ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന' ബഹുമതി ലഭിച്ചതിൽ അഭിമാനം ഉണ്ടെന്നാണ് മോദി പ്രതികരിച്ചത്.