Mullaperiyar Dam : 'മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം, അന്താരാഷ്ട്ര ഏജൻസി പരിശോധന നടത്തണം, ഡാം സുരക്ഷിതമെന്ന റിപ്പോർട്ട് തെറ്റാണ്': സുപ്രീം കോടതിയിൽ ഹർജി

ഇത് നൽകിയിരിക്കുന്നത് സേവ് കേരള ബ്രിഗേഡാണ്.
Mullaperiyar Dam : 'മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം, അന്താരാഷ്ട്ര ഏജൻസി പരിശോധന നടത്തണം, ഡാം സുരക്ഷിതമെന്ന റിപ്പോർട്ട് തെറ്റാണ്': സുപ്രീം കോടതിയിൽ ഹർജി
Published on

ന്യൂഡൽഹി : മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇതിനായി അന്താരാഷ്ട്ര ഏജൻസികളെക്കൊണ്ട് പരിശോധന നടത്തിപ്പിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പടുന്നു. (Plea on Mullaperiyar Dam issue on SC)

ഇത് നൽകിയിരിക്കുന്നത് സേവ് കേരള ബ്രിഗേഡാണ്. ഡാം സുരക്ഷിതമെന്ന റിപ്പോർട്ട് തെറ്റാണെന്നും ഇതിന് തെളിവുണ്ടെന്നും ഇവർ പറയുന്നു.

റസൽ ജോയി ആണ് ഹർജിക്കാരൻ. 135 വർഷത്തെ കാലവർഷം അണക്കെട്ട് മറികടന്നതാണെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com