ന്യൂഡൽഹി : സി സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ നോമിനേഷൻ റദ്ദാക്കണം എന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഇത് നൽകിയത് അഭിഭാഷകനായ സുഭാഷ് തീക്കാടൻ ആണ്. (Plea against C Sadanandan's Nomination)
ഹർജിയിലെ വാദം സാമൂഹിക സേവനം എന്ന നിലയിൽ സദാനന്ദനെ നോമിനേറ്റ് ചെയ്യാൻ സാധിക്കില്ല എന്നാണ്. യോഗ്യത ചോദ്യംചെയ്തു കൊണ്ടുള്ള ഹർജിയാണിത്.