Pilot : ലൈറ്ററിലും പേനയിലുമടക്കം സ്പൈ ക്യാമറ, പകർത്തിയത് 78 സ്ത്രീകളുടെ ദൃശ്യങ്ങൾ: പൈലറ്റ് അറസ്റ്റിൽ

അറസ്റ്റിലായ മോഹിത് പ്രിയദർശിനി പോലീസിനോട് പറഞ്ഞത് ആത്മസംതൃപ്തിക്കായാണ് ദൃശ്യങ്ങൾ പകർത്തിയത് എന്നാണ്.
Pilot : ലൈറ്ററിലും പേനയിലുമടക്കം സ്പൈ ക്യാമറ, പകർത്തിയത് 78 സ്ത്രീകളുടെ ദൃശ്യങ്ങൾ: പൈലറ്റ് അറസ്റ്റിൽ
Published on

ന്യൂഡൽഹി : ലൈറ്ററിലും പേനയിലുമടക്കം സ്പൈ ക്യാമറ ഘടിപ്പിച്ച് പൈലറ്റ് പകർത്തിയത് 78 സ്ത്രീകളുടെ ദൃശ്യങ്ങളാണ്. ഇയാൾ സ്ത്രീകളുടെ പിന്നാലെ നടന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. (Pilot arrested for capturing videos of women)

അറസ്റ്റിലായ മോഹിത് പ്രിയദർശിനി പോലീസിനോട് പറഞ്ഞത് ആത്മസംതൃപ്തിക്കായാണ് ദൃശ്യങ്ങൾ പകർത്തിയത് എന്നാണ്. ഇയാളെ അറസ്റ്റ് ചെയ്തത് കിഷൻഗഢ് സ്വദേശിനിയുടെ പരാതിയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com