Sonam Wangchuck : സോനം വാങ്‌ചുക്കിൻ്റെ മോചനം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം

ഇത് നൽകിയത് ഓൾ ലഡാക്ക് സ്സുഡൻസ് അസോസിയേഷനാണ്
Petition regarding Sonam Wangchuck's release
Published on

ന്യൂഡൽഹി : ലഡാക്ക് അതിക്രമത്തിന് പിന്നാലെ അറസ്റ്റിലായ സോനം വാങ്‌ചുക്കിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം. (Petition regarding Sonam Wangchuck's release)

ഇത് നൽകിയത് ഓൾ ലഡാക്ക് സ്സുഡൻസ് അസോസിയേഷനാണ്. ഇതിലെ ആവശ്യം ലഡാക്കിൽ സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശം നൽകണമെന്നാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് വെള്ളിയാഴ്ച്ചയാണ്.

Related Stories

No stories found.
Times Kerala
timeskerala.com