കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ; ജോ​ർ​ജ് കു​ര്യ​ൻ

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്
delhi church issue
Updated on

ഡ​ൽ​ഹി: ഡൽഹിയിൽ ഓശാന പ്രദക്ഷിണം തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ മുന്നിൽ കണ്ടിട്ടാണ് കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.കഴിഞ്ഞ 11മുതൽ ഡൽഹിയിൽ അത്തരം ഘോഷയാത്രകൾ ഒന്നും നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഡ​ൽ​ഹി​യി​ൽ സെ​ക്യൂ​രി​റ്റി വ​ള​രെ ടൈ​റ്റി​ലാ​ണ്.ക​ഴി​ഞ്ഞ ദി​വ​സം ഹ​നു​മാ​ൻ ജ​യ​ന്തി ഘോ​ഷ​യാ​ത്ര​യ്ക്കും അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു​വെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കൂട്ടിച്ചേർത്തു.

അതെ സമയം, ഡല്‍ഹി സെന്റ് മേരീസ് പള്ളിയിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com