Burnt : 'വിവാഹം ചെയ്യാൻ സമ്മർദ്ദം ചെലുത്തി' : 20കാരിയുടെ നഗ്നമായ, പകുതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

ഇയാൾ പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്
Burnt : 'വിവാഹം ചെയ്യാൻ സമ്മർദ്ദം ചെലുത്തി' : 20കാരിയുടെ നഗ്നമായ, പകുതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ
Published on

ബംഗളുരു : ചിത്രദുർഗയിൽ ഇരുപതുകാരിയെ കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് കത്തിച്ച കേസിൽ പ്രതി പിടിയിൽ. ചേതൻ എന്നയാളാണ് കുടുങ്ങിയത്. ഇയാൾ പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്. (Partially Burnt Body Of Karnataka Student Found)

തിരിച്ചറിയാതിരിക്കാനാണ് പെട്രോളൊഴിച്ച് കത്തിച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇയാൾക്ക് 20കാരിയുമായി 2 വർഷത്തെ അടുപ്പമുണ്ട്. ഇതിനിടെ മറ്റൊരാളുമായി അടുപ്പത്തിലായി.

ഗർഭിണി ആയപ്പോൾ വിവാഹം ചെയ്യാൻ വീട്ടുകാർ നിർബന്ധിച്ചുവെന്നും പ്രതി പറഞ്ഞു. പകുതി കത്തിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com