Parliament : മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : കേരള MPമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളി, ചർച്ച നടത്തില്ല, പ്രതിഷേധം

സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത് ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ സുധാകരൻ എന്നീ എം പിമാരാണ്.
Parliament : മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : കേരള MPമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളി, ചർച്ച നടത്തില്ല, പ്രതിഷേധം
Published on

ന്യൂഡൽഹി : മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർലമെൻ്റിൻ്റെ ഇരുസഭകളിലും പ്രതിഷേധം. വിഷയത്തിൽ കേരള എം പിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളി.(Parliament monsoon session 2025)

പ്രതിഷേധം മൂലം ഇരു സഭകളും ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവച്ചു. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത് ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ സുധാകരൻ എന്നീ എം പിമാരാണ്.

എന്നാൽ, ഈ ആവശ്യം ഇരു സഭകളും തള്ളുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com