ശ്രീനഗർ : ഒടുവിൽ വാഗാ അതിർത്തി തുറന്ന് പാകിസ്ഥാൻ. അട്ടാരി-വാഗാ അതിർത്തിയിൽ കുടുങ്ങിക്കിടന്ന പാക് പൗരന്മാരെ തിരികെ സ്വീകരിച്ചു. ഇന്നലെ മുതൽ ഇവർ അതിർത്തിയിൽ പെട്ടുപോയിരുന്നു. (Pakistan finally opens Wagah border)
അതിർത്തി തുറക്കാത്തത് സംബന്ധിച്ച് വലിയ രീതിയിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. അനുവദിച്ച സമയം കഴിഞ്ഞിട്ടും പാക് പൗരന്മാരെ ഇന്ത്യ മടങ്ങാൻ അനുവദിച്ചതിനാലാണ് ഈ സമീപനം.