ജമ്മുവിലും അമൃത്‌സറിലും വീണ്ടും പാക് ഡ്രോൺ ; സൈന്യം തകർത്തെന്ന് റിപ്പോർട്ടുകൾ |Drone

ഈ മേഖലകളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
drone spotted
Published on

ഡൽഹി : ജമ്മുവിലും അമൃത്‌സറിലും വീണ്ടും പാക് ഡ്രോൺ കണ്ടെത്തി. സാംബ സെക്ടറിലാണ് ഡ്രോൺ കണ്ടതെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യവും വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.

പഞ്ചാബിലെ ഹോഷിയാർപൂർ, അമൃത്‌സർ എന്നിവിടങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടെന്നും സ്‌ഫോടന ശബ്ദം കേട്ടുവെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഈ മേഖലകളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com