ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ പൊതുഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ റെയിൽവേ ലെവൽ ക്രോസിങ്ങിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി രണ്ട് വിദ്യാർത്ഥികളടക്കം മൂന്ന് പേർ മരിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മുർഷിദാബാദിലെ ബെർഹാംപൂരിന് സമീപമുള്ള കർണാശുബർണ റെയിൽവേ...
ന്യൂഡൽഹി: നീറ്റ്-യുജി ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക് ജന്തർ മന്ദിറിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു....
ചിറ്റൂർ: അമാവാസി നാളിൽ ക്ഷേത്രദർശനം നടത്തി മടങ്ങവെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അടക്കം നാല് പേർ അറസ്റ്റിലായി. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശിയായ രമേഷ് (23) ആണ്...
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലെ ശുചിമുറിയിലാണ് ഭീഷണി കുറിപ്പ് കണ്ടെത്തിയത്. "പോകരുത്, ബോംബ് ഉണ്ട്"...
പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ കർണസുബർണ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ സ്കൂൾ വാനിന് പിന്നിലിടിച്ച് രണ്ട് വിദ്യാർത്ഥികളടക്കം മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. വിദ്യാർത്ഥികളുമായി...
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ വെള്ളിയാഴ്ച സർവീസ് ആരംഭിക്കും. ഹരിത ഇന്ധനത്തിലേക്കുള്ള ഇന്ത്യയുടെ വലിയ ചുവടുവെപ്പായി മാറുന്ന അത്യാധുനിക പരിസ്ഥിതി സൗഹൃദ ട്രെയിൻ...
പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ട്രെയിൻ സ്കൂൾ വാനിന് പിന്നിലിടിച്ച് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെ മുർഷിദാബാദിലെ ബെർഹാംപൂർ കർണസുബർണ റെയിൽവേ ക്രോസിലാണ് അപകടമുണ്ടായത് (Murshidabad Train Accident). വിദ്യാർത്ഥികളുമായി പോവുകയായിരുന്ന വാനിൽ...
കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിൽ നട്ടെല്ലിനെ ബാധിച്ച കടുത്ത രോഗാവസ്ഥയോട് പോരാടിയ 28-കാരി ജീവനൊടുക്കി. ആരെയും കുറ്റപ്പെടുത്താതെ, തനിക്ക് നൽകിയ സ്നേഹത്തിനും പരിചരണത്തിനും ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കും നന്ദി രേഖപ്പെടുത്തിയുള്ള വൈകാരികമായ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച...
ന്യൂഡൽഹി: യുഎസ്-ഇറാൻ സമാധാന ധാരണാപത്രം ഒപ്പുവെച്ചതിന് പിന്നാലെയുള്ള മൂന്ന് ആഴ്ചകളിൽ ഹോർമുസ് കടലിടുക്ക് വഴി സർവീസ് നടത്തുന്നതിനായി ഇറാന്റെ അനുമതി തേടിയവയിൽ ഭൂരിഭാഗവും ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്കുകപ്പലുകളെന്ന് റിപ്പോർട്ട്. പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ്...