Description
Digital Voice of Kerala
Tuesday, March 3, 2026

Digital Voice of Kerala

കണ്ണുകൊണ്ട് വിറപ്പിച്ച് ഹാർദിക്; പാക് താരം ഫർഹാനെ തുറിച്ചുനോക്കുന്ന ദൃശ്യങ്ങൾ വൈറൽ | Hardik Pandya

ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിൽ ഇന്ത്യ 61 റൺസിന്റെ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ, ഹാർദിക് പാണ്ഡ്യയുടെ (Hardik Pandya) ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. പാക് ഓപ്പണർ സാഹിബ്സാദ ഫർഹാനെ പാണ്ഡ്യ...

ഡോളറിന്റെ തളർച്ചയും ആർബിഐ ഇടപെടലും രൂപയ്ക്ക് കരുത്താവുന്നു; എങ്കിലും ഓഹരി വിപണി തിരിച്ചടിയാവുന്നു | RBI Market Intervention

മുംബൈ: ആഗോള വിപണിയിൽ ഡോളർ നേരിടുന്ന തളർച്ചയും റിസർവ് ബാങ്കിന്റെ (RBI) ശക്തമായ ഇടപെടലും ഇന്ത്യൻ രൂപയ്ക്ക് ആശ്വാസമാകുന്നു (RBI Market Intervention). തിങ്കളാഴ്ച രൂപയുടെ മൂല്യം വലിയ മാറ്റമില്ലാതെ 90.63 എന്ന...

ബെംഗളൂരിൽ ഒരു മാസം രണ്ട് ലക്ഷം രൂപ വരെ ഒരാൾക്ക് ചെലവാക്കേണ്ടിവരുമോ? ബെംഗളൂരുവിൽ ഡാറ്റാ എഞ്ചിനീയറുടെ ചെലവ് കണക്ക് കണ്ട് കണ്ണ് തള്ളി നെറ്റിസെൻസ്; വീഡിയോ | Bengaluru Cost of Living

ബെംഗളൂരിൽ ജോലി ചെയുന്ന ഒരു ഡാറ്റാ എങ്ങിനീർ യുവതി പുറത്തു വിട്ട തന്റെ പ്രതിമാസ ചെലവുകളുടെ കണക്കാണ് നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുന്നത് (Bengaluru Cost of Living). മാസം മൂന്ന് ലക്ഷം രൂപ സമ്പാതിക്കുന്ന...

‘സൂര്യപ്രകാശം ലഭിക്കുന്നതിന് അധിക വാടക’; ബെംഗളൂരുവിൽ ഫ്ലാറ്റിന് 80,000 രൂപ വാടക ആവശ്യപ്പെട്ട് ഉടമ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി പുതിയ ‘ഡിമാൻഡ്’ | Bengaluru House Rent

ബെംഗളൂരു: ബെംഗളൂരുവിലെ വീട് വാടക കുതിച്ചുയരുന്നതിനിടയിൽ, വിചിത്രമായ കാരണങ്ങൾ പറഞ്ഞ് വാടക വർദ്ധിപ്പിക്കുന്ന ഉടമയുടെ നടപടി വാർത്തയാകുന്നു (Bengaluru House Rent). സർജാപുരിലെ ഒരു ഫ്ലാറ്റിന് മാസം 80,000 രൂപ വാടക ചോദിച്ച...

അമ്മ വഴക്കുപറഞ്ഞതിൽ മനംനൊന്ത് സ്കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; നടുക്കുന്ന സംഭവം ചിക്കമഗളൂരുവിൽ | Chikkamagaluru Suicide News

മൈസൂർ : ചിക്കമഗളൂരു ജില്ലയിലെ കടൂർ താലൂക്കിൽ അമ്മ വഴക്കുപറഞ്ഞതിൽ വിഷമിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി (Chikkamagaluru Suicide News). വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ്...

ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം: നാലുപേർക്ക് പരിക്ക്, പ്രതികളിൽ ഒരാൾ മരിച്ചു; ഭുവനേശ്വറിലെ ആസാദ് നഗറിൽ നടന്ന സംഭവത്തിൽ എൻഐഎ അന്വേഷണം | Azad Nagar Explosion

ഭുവനേശ്വർ : ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ സുന്ദർപദയിലുള്ള ആസാദ് നഗറിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ ശക്തമായ സ്ഫോടനത്തിൽ പ്രതിയടക്കം നാലുപേർക്ക് പരിക്കേറ്റു (Azad Nagar Explosion). ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാന പ്രതി ഷെഹൻവാസ്...

  സിനിമയെ വെല്ലുന്ന മോഷണം, വധുവിന്റെ സ്വർണ്ണാഭരണങ്ങളും പണവും അടങ്ങിയ ബാഗ് കവർന്നു; വീഡിയോ | Wedding Reception Robbery

രാജസ്ഥാനിലെ ജയ്പൂരിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ സിനിമയെ വെല്ലുന്ന രീതിയിലുള്ള മോഷണം (Wedding Reception Robbery). വിവാഹ ആഘോഷങ്ങളുടെ ഇടയിൽ വധുവിന്റെ സ്വർണ്ണാഭരണങ്ങളും പണവും അടങ്ങിയ ബാഗാണ് കവർന്നത്. ഫെബ്രുവരി 7 -ന് ജഗത്പുരയിലെ...

NSAP പെൻഷൻ പരിഷ്കരണം: ഗുണഭോക്താക്കളുടെ വിവരങ്ങൾ പുതുക്കാൻ കേന്ദ്ര നിർദ്ദേശം; പെൻഷൻ തുക വർദ്ധിപ്പിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു | NSAP Pension Revision 2026

ഡൽഹി : രാജ്യത്തെ പാവപ്പെട്ടവർക്കും വയോധികർക്കും സാമ്പത്തിക സഹായം നൽകുന്ന നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമിന് (NSAP) കീഴിലുള്ള ഗുണഭോക്താക്കളുടെ വിവരങ്ങൾ അടിയന്തരമായി പുതുക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു...

തടവുകാരുടെ വേതന വർധന: കേരള സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി | Prisoners’ wage hike

ന്യൂഡൽഹി: കേരളത്തിലെ ജയിൽ തടവുകാരുടെ പ്രതിദിന വേതനം വർധിപ്പിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ അജീഷ് കളത്തിൽ ഗോപിയാണ് വേതന വർധന ചോദ്യം ചെയ്ത് പരമോന്നത കോടതിയെ സമീപിച്ചത്....

മുംബൈയിൽ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 25-കാരനായ പ്രതിയെ ദഹിസർ പോലീസ് അറസ്റ്റ് ചെയ്തു (Mumbai Crime News)

താനെ: മുംബൈയിലെ ദഹിസറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 25 വയസ്സുകാരൻ പിടിയിലായി (Mumbai Crime News). ദഹിസർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. 15...