മാൾഡ: വോട്ടർപട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റിയെന്നാരോപിച്ച് മാൾഡയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ മോതാബാരി മണ്ഡലത്തിലെ ഐഎസ്എഫ് സ്ഥാനാർത്ഥി ഷാജഹാൻ അലി ഖാദ്രി ഉൾപ്പെടെ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ കോടതിയിൽ...
ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാര-ഊർജ്ജ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവാണ്...
ന്യുഡൽഹി : പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോള വിതരണ ശൃംഖല തടസ്സപ്പെട്ടത് ഇന്ത്യയിലെ നിർമ്മാണ മേഖലയ്ക്ക് വൻ തിരിച്ചടിയായി (Iran Israel War Construction Cost India). അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധിച്ചതും ഇറക്കുമതി വൈകുന്നതും...
രാജ്യസഭയിലെ എഎപി ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കി പകരം അശോക് മിത്തലിനെ നിയമിച്ചതിന് പിന്നാലെയാണ് രാഘവ് ചദ്ദ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരു വീഡിയോ പങ്കുവെച്ചത് (Raghav Chadha AAP Rift...
ഹൈദരാബാദ്: സ്ത്രീധന പീഡനത്തെത്തുടർന്ന് ഹൈദരാബാദിലെ സൈബരാബാദ് മിയാപ്പൂരില്‍ 26-കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിനിയായ ഇഷിത യാദവിനെയാണ് ബുധനാഴ്ച വൈകുന്നേരം അപ്പാർട്ട്‌മെന്റിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ്...
ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സിറ്റിംഗിൽ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ ചർച്ച ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ബജറ്റ് സമ്മേളനം ഈ മാസം 16 വരെ നീട്ടിയ സാഹചര്യത്തിൽ, വനിതാ...
ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ മൂന്നാം ഭാഷ നിർബന്ധമാക്കുന്നു. 2026-27 അധ്യയന വർഷം മുതൽ പുതിയ കരിക്കുലം പ്രാബല്യത്തിൽ വരുമെന്ന് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗ് അറിയിച്ചു. ദേശീയ വിദ്യാഭ്യാസ...
ന്യൂഡൽഹി: രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്തുനിന്ന് നീക്കിയ ആം ആദ്മി പാർട്ടി നടപടിയിൽ രൂക്ഷമായ പ്രതികരണവുമായി രാഘവ് ഛദ്ദ എംപി (Raghav Chadha Removed AAP Deputy Leader). പാർലമെന്റിൽ തന്നെ സംസാരിക്കാൻ അനുവദിക്കരുതെന്ന്...
ടോക്കിയോ: ജീവിതത്തിലെ പ്രതിസന്ധികൾക്ക് ശേഷം കുടുംബത്തോടൊപ്പം സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് തെന്നിന്ത്യൻ താരം ഹൻസിക മോട്‌വാനി (Hansika Motwani Japan Vacation). ബിസിനസ്സുകാരനായ സൊഹൈൽ ഖതൂരിയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താരം ജപ്പാനിലേക്ക്...
വാറങ്കൽ: തെലങ്കാനയിലെ വാറങ്കലിൽ യുവതിയെയും രണ്ട് പെൺമക്കളെയും സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി (Woman Daughters Drown Warangal). വാറങ്കൽ-ഖമ്മം ദേശീയപാതയ്ക്ക് സമീപം സ്വന്തമായി സ്വിമ്മിംഗ് പൂൾ നടത്തുന്ന കുടുംബത്തിലെ ഫർഹത്ത്...