മടിക്കേരി: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യ ജി.എസിനായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. കർണാടക പോലീസും വനംവകുപ്പും സംയുക്തമായി നടത്തുന്ന തിരച്ചിലിൽ ഇതുവരെ യുവതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ശരണ്യയെ...
ചെന്നൈ: എഐഎഡിഎംകെ അധികാരത്തിൽ വന്നാൽ എം. കരുണാനിധിയുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എടപ്പാടി കെ. പളനിസ്വാമി. പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കാൻ പളനിസ്വാമിക്ക് അവകാശമില്ലെന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു...
മുംബൈ: ഒരുകാലത്ത് ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും നിറഞ്ഞുനിന്നിരുന്ന താരം സമീറ റെഡ്ഡി തന്റെ കുട്ടിക്കാലത്തെക്കുറിച്ചും നേരിട്ട ആത്മവിശ്വാസമില്ലായ്മയെക്കുറിച്ചും പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു (Sameera Reddy Instagram Post). ഇൻസ്റ്റാഗ്രാമിലൂടെയാണ്...
കൊച്ചി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമിടപാടുകൾ പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്കാരവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസകളിൽ നൽകേണ്ടി വന്നിരുന്ന ഇരട്ടിത്തുകയിൽ ഇളവ് നൽകാനാണ്...
അഹമ്മദാബാദ്: പത്തുമാസം മുമ്പ് അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ, ബ്ലാക്ക് ബോക്സ് എന്നിവയിലെ...
ന്യൂഡൽഹി: ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ കൊൽക്കത്ത നഗരത്തെ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(We will take it to...
ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി ഇറാനിൽ നിന്ന് കൂടുതൽ എൽപിജി എത്തിക്കാൻ ഇന്ത്യ നീക്കം തുടങ്ങുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഊർജ്ജ വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ബദൽ മാർഗങ്ങൾ...
ചണ്ഡീഗഡ്: പഞ്ചാബ് ബിജെപി ആസ്ഥാനത്തിന് മുന്നിലുണ്ടായ ഗ്രനേഡ് ആക്രമണത്തിന് പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നേരിട്ടുള്ള പങ്കുണ്ടെന്ന് പഞ്ചാബ് പോലീസ്. കേസിൽ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 1-ന് വൈകിട്ട്...
ബെംഗളൂരു: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യ ജി.എസിന് വേണ്ടിയുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. ഏപ്രിൽ രണ്ടാം തീയതി ഉച്ചമുതലാണ് യുവതിയെ വനത്തിനുള്ളിൽ കാണാതായത്. എറണാകുളത്ത് സോഫ്റ്റ്‌വെയർ...