Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

പരാതിയുമായി ചെന്ന 63-കാരൻ പീഡനക്കേസിൽ കുടുങ്ങി; പിടിച്ചെടുത്തത് 121 അശ്ലീല വീഡിയോകൾ | Nashik Social Activist Arrested

നാസിക്: തന്നെ ചിലർ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നു എന്ന പരാതിയുമായി പോലീസിനെ സമീപിച്ച 63-കാരൻ ഒടുവിൽ പീഡനക്കേസിൽ കുടുങ്ങി (Nashik Social Activist Arrested). പത്രപ്രവർത്തകനെന്നും സാമൂഹിക പ്രവർത്തകനെന്നും സ്വയം പരിചയപ്പെടുത്തുന്ന...

എപ്‌സ്റ്റീൻ ഫയൽ വിവാദം: ഹർദീപ് സിംഗ് പുരിയുടെ മകൾക്കെതിരായ ഹർജി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു | Hardeep Singh Puri Daughter Epstein Link

കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ മകൾ ഹിമയാനി പുരിക്ക് കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന ഉത്തരവിനെതിരെയുള്ള അപ്പീൽ ഡൽഹി ഹൈക്കോടതി തള്ളി (Hardeep...

റെഡ്മി നോട്ട് 15 സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു; 5800 mAh ബാറ്ററിയും എഐ സവിശേഷതകളും പ്രധാന ആകർഷണം | Redmi Note 15 SE India Launch

ന്യൂഡൽഹി: ഷവോമി ഇന്ത്യയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ റെഡ്മി നോട്ട് 15 സ്പെഷ്യൽ എഡിഷൻ (Redmi Note 15 SE India Launch) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം ഡിസൈൻ, കരുത്തുറ്റ ബാറ്ററി,...

ധനുഷുമായുള്ള പിണക്കം: “ആ ബന്ധം നഷ്ടമായതിൽ എനിക്ക് ലജ്ജ തോന്നുന്നു”; വെളിപ്പെടുത്തലുമായി വിഘ്നേഷ് ശിവൻ | Vignesh Shivan Dhanush Fallout

തെന്നിന്ത്യൻ താരം ധനുഷുമായുണ്ടായ പിണക്കത്തെക്കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ വിഘ്നേഷ് ശിവൻ (Vignesh Shivan Dhanush Fallout). തന്റെ പുതിയ ചിത്രമായ 'ലവ് ഇൻഷുറൻസ് കൊമ്പനി'യുടെ (LIK) പ്രചരണാർത്ഥം നൽകിയ അഭിമുഖത്തിലാണ് ധനുഷുമായുള്ള...

ഡൽഹി നിയമസഭയിൽ സുരക്ഷാവീഴ്ച; ബാരിക്കേഡ് തകർത്ത് കാർ ഉള്ളിൽക്കയറി, സ്പീക്കറുടെ വാഹനത്തിന് നേരെ മഷി പ്രയോഗം | Delhi Assembly Security Breach

  ന്യൂഡൽഹി: ഡൽഹി നിയമസഭാ സമുച്ചയത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് അതീവ ഗൗരവകരമായ സുരക്ഷാവീഴ്ച. മുഖംമൂടി ധരിച്ച ഒരാൾ ഓടിച്ച കാർ നിയമസഭയുടെ രണ്ടാം നമ്പർ ഗേറ്റ് ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് അതിക്രമിച്ചു കയറി. കഴിഞ്ഞ...

മറന്നുപോയ ഗിറ്റാർ സുരക്ഷിതമായി ഉടമയ്ക്ക് കൈമാറി മൈസൂരു റെയിൽവേ പോലീസ്; നന്ദി അറിയിച്ച് യാത്രക്കാരി | RPF Mysuru Guitar Recovery

മൈസൂരു: ട്രെയിൻ യാത്രയ്ക്കിടെ അശ്രദ്ധമായി മറന്നുപോയ വിലപിടിപ്പുള്ള ഗിറ്റാർ ഉടമയ്ക്ക് സുരക്ഷിതമായി തിരികെ നൽകി മൈസൂരു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (RPF Mysuru Guitar Recovery). മൈസൂരുവിലെ അശോകപുരം സ്റ്റേഷൻ ജീവനക്കാരുടെ സഹായത്തോടെയാണ്...

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: എടപ്പാടി K പളനിസ്വാമി നാമനിർദ്ദേശ പത്രിക നൽകി | AIADMK

ചെന്നൈ: ഏപ്രിൽ 23-ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ തിങ്കളാഴ്ച പ്രമുഖ നേതാക്കൾ പത്രിക നൽകി. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി, ബിജെപി...

കോൺഗ്രസ് ഏറ്റുപിടിച്ചത് പാകിസ്ഥാൻ്റെ വാക്കുകൾ, സൈന്യത്തിൻ്റെ ആത്മവീര്യം തകർക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിൽ | PM Modi

ബർപേട്ട: സൈനിക നടപടികളുടെ കാര്യത്തിൽ പാകിസ്താൻ പ്രചരിപ്പിക്കുന്ന അതേ നുണകൾ ഏറ്റുപറയുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർണ്ണായക ഘട്ടങ്ങളിൽ ഇന്ത്യൻ സായുധ സേനയുടെ ആത്മവീര്യം തകർക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന്...

പോലീസ് സ്റ്റേഷനുകളിലെ CCTV: കേരളത്തിന് സുപ്രീം കോടതിയുടെ പ്രശംസ | CCTV

ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിന് സുപ്രീം കോടതിയുടെ പ്രശംസ. കേരളത്തിലേത് മികച്ച സംവിധാനമാണെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് മാതൃകയാക്കാമെന്നും കോടതി നിരീക്ഷിച്ചു.(CCTV in police stations,...

‘അമേരിക്കയുടെ ഭീഷണി ഏശില്ല, 47 വർഷമായി അവർക്ക് ഒന്നും ചെയ്യാനായിട്ടില്ല’: ഇറാൻ പ്രതിനിധി | America

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി ഇന്ത്യയിലെ ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കിം ഇലാഹി രംഗത്ത്. അമേരിക്കയുടെ ഇത്തരം ഭീഷണികൾ പുതിയതല്ലെന്നും...