Ahmedabad plane crash

Ahmedabad plane crash : 'പൈലറ്റുമാരെ മാത്രം സംശയ മുനയിൽ നിർത്തുന്നത് ശരിയല്ല': അഹമ്മദാബാദ് വിമാന ദുരന്തത്തിലെ അന്വേഷണ റിപ്പോർട്ട് പ്രതിപക്ഷം പാർലമെൻ്റിൽ ചോദ്യം ചെയ്യും

രണ്ടു ദിവസങ്ങൾക്ക് മുൻപ് തന്നെ റിപ്പോർട്ടിലെ ഉള്ളടക്കങ്ങൾ വിദേശ മാധ്യമങ്ങൾക്ക് ചോർന്ന സംഭവവും ചർച്ച ചെയ്യും.
Published on

ന്യൂഡൽഹി : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ പുറത്തുവന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് പാർലമെൻ്റിൽ ചോദ്യം ചെയ്യാനൊരുങ്ങി പ്രതിപക്ഷം. ഇവർ പറയുന്നത് പൈലറ്റുമാരെ മാത്രം സംശയ മുനയിൽ നിർത്തുന്നത് ശരിയല്ലെന്നാണ്. (Opposition about Ahmedabad plane crash )

അന്വേഷണം കൂടുതൽ സുതാര്യമാക്കണമെന്നും ആവശ്യമുന്നയിക്കും. രണ്ടു ദിവസങ്ങൾക്ക് മുൻപ് തന്നെ റിപ്പോർട്ടിലെ ഉള്ളടക്കങ്ങൾ വിദേശ മാധ്യമങ്ങൾക്ക് ചോർന്ന സംഭവവും ചർച്ച ചെയ്യും.

Times Kerala
timeskerala.com