ഓപ്പറേഷൻ സിന്ദൂർ: ജൂലൈ 28 ന് ലോക്‌സഭയിലും 29 ന് രാജ്യസഭയിലും ചർച്ച; തീരുമാനമെടുത്ത് ബി.എ.സി | Operation Sindoor

നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിൽ ലോക്‌സഭയ്ക്ക് 16 മണിക്കൂറും രാജ്യസഭയ്ക്ക് 9 മണിക്കൂറും ചർച്ചക്കായി സർക്കാർ നീക്കിവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Operation Sindoor
Published on

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പ്രത്യാക്രമണം നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോക്‌സഭയും രാജ്യസഭയും ചർച്ച ചെയ്യും(Operation Sindoor). ജൂലൈ 28 ന് ലോക്‌സഭയിലും ജൂലൈ 29 ന് രാജ്യസഭയിലുമാണ് ചർച്ച നടക്കുക.

നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിൽ ലോക്‌സഭയ്ക്ക് 16 മണിക്കൂറും രാജ്യസഭയ്ക്ക് 9 മണിക്കൂറും ചർച്ചക്കായി സർക്കാർ നീക്കിവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് ചേർന്ന രാജ്യസഭാ യോഗത്തിന്റെ ബിസിനസ് അഡ്വൈസറി കമ്മിറ്റി (ബി.എ.സി) യോഗത്തിന് ശേഷമാണ് ചർച്ചയുടെ സമയക്രമം സംബന്ധിച്ച തീരുമാനം ഉണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com