ബാലസോർ : ഒഡീഷയിൽ കോളേജ് വിദ്യാർത്ഥിനി സ്വയം തീകൊളുത്തി മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. എ ബി വി പി പ്രവർത്തകരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. (Odisha Girl Set On Fire Lost Her Life)
ഇക്കൂട്ടത്തിലൊരാൾ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയാണ്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് സുബ്റ സാംബിത് നായ്ക്, ജ്യോതി പ്രകാശ് ബിശ്വാൾ എന്നിവരെ അറസ്റ്റ് ചെയ്തത്.