ന്യൂഡൽഹി : മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ ജാമ്യം ആവശ്യപ്പെട്ട് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. (Nuns arrested in Chhattisgarh)
സഭാ നേതൃത്വമാണ് അപേക്ഷ നൽകുന്നത്. ദുർഗിലെ കോടതിയിൽ ആണ് അപേക്ഷ സമർപ്പിക്കുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സർക്കാർ നിലപാട് നിർണായകമാണ്.