ന്യൂഡൽഹി : സുപ്രീംകോടതി ഇന്ന് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ഹർജികൾ പരിഗണിക്കും. ഇത് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലും, കെ എ പോളും നൽകിയ ഹർജികളാണ്.(Nimisha Priya's case)
കെ എ പോളിൻ്റെ ആവശ്യം നിമിഷ പ്രിയയുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ വിലക്കണമെന്നാണ്. ഇതിന് കേന്ദ്രം ഇന്ന് മറുപടി നൽകും. ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ്.