POCSO : നീലഗിരി POCSO കേസ് : 15കാരിയെ ക്രൂരമായി പീഡിപ്പിച്ച 31കാരന് ജീവപര്യന്തം തടവ് ശിക്ഷ

ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ വെറുതെ വിട്ടു
Nilgiri POCSO case
Published on

നീലഗിരി : തമിഴ്‌നാട്ടിൽ സ്‌കൂളിലേക്ക് പോകാനായി ബസ് കാത്തുനിന്ന 15കാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത 31കാരന് ജീവപര്യന്തം തടവ് ലഭിച്ചു. ഉത്തരവ് ഊട്ടി മഹിളാ കോടതിയുടേതാണ്. (Nilgiri POCSO case )

ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ വെറുതെ വിട്ടു. സംഭവം ഉണ്ടായത് 2020 ജനുവരിയിലാണ്. മുരളി പെൺകുട്ടിയെ ബലമായി കാറിൽ പിടിച്ചുകയറ്റി കൊണ്ടു പോവുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com