പുതിയ ആദായ നികുതി ബിൽ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കും | New income tax bill

238 വകുപ്പുകൾ ഇതിൽ കൂടുതലായുണ്ട്. എങ്കിലും, പേജുകളുടെ എണ്ണം കുറവാണ്
പുതിയ ആദായ നികുതി ബിൽ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കും | New income tax bill
Published on

ന്യൂഡല്‍ഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ആദായനികുതി ബിൽ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കും. ഈ ബില്ല് 6 പതിറ്റാണ്ടിലേറെ പഴക്കമുള്ള ആദായനികുതി നിയമത്തിൻ്റെ സങ്കീര്‍ണതകള്‍ ലഘൂകരിച്ച് ലളിതവും ഹ്രസ്വവുമാക്കാനുള്ളതാണ്.( New income tax bill )

238 വകുപ്പുകൾ ഇതിൽ കൂടുതലായുണ്ട്. എങ്കിലും, പേജുകളുടെ എണ്ണം കുറവാണ്.

ലോക്സഭയിൽ അവതരിപ്പിക്കുന്ന ബില്ല് വിശദമായ പരിശോധനയ്ക്കായി പാർലമെൻ്ററി സമിതിയുടെ പരിഗണനയ്ക്ക് വിടാനാണ് സാധ്യത.

Related Stories

No stories found.
Times Kerala
timeskerala.com