Governor : ഗോവയ്ക്ക് പുതിയ ഗവർണർ: ശ്രീധരൻ പിള്ളയെ മാറ്റി കേന്ദ്ര സർക്കാർ

പുതിയ ഗവർണറായി പശുപതി അശോക് ഗജപതിയെ നിയമിച്ചു.
Governor : ഗോവയ്ക്ക് പുതിയ ഗവർണർ: ശ്രീധരൻ പിള്ളയെ മാറ്റി കേന്ദ്ര സർക്കാർ
Published on

പനാജി :ഗോവയ്ക്ക് പുതിയ ഗവർണർ. കേന്ദ്ര സർക്കാരിൻറേതാണ് തീരുമാനം. പുതിയ ഗവർണറായി പശുപതി അശോക് ഗജപതിയെ നിയമിച്ചു. (New Governor to Goa)

ശ്രീധരൻ പിള്ളയെ മാറ്റിയാണ് ഈ നിയമനം. ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത് രാഷ്ട്രപതി ഭവനിൽ നിന്നാണ്.

നിലവിൽ മൂന്നിടങ്ങളിലെ ഗവർണർമാരെ മാറ്റിയിട്ടുണ്ട്. ഹരിയാനയിൽ അസിം കുമാർ ഘോഷ്, ​ഗോവയിൽ പശുപതി അശോക് ഗജപതി രാജു, ലഡാക്കിൻ്റെ ലെഫ്റ്റനൻ്റ് ​ഗവർണറായി കബീന്ദ്ര സിം​ഗ് എന്നിവരാണ് നിയമിതരായത്.

Related Stories

No stories found.
Times Kerala
timeskerala.com