Gen Z : നേപ്പാൾ കലാപത്തിനിടെ ജയിൽ ചാടി, ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം: 5 കുറ്റവാളികൾ UP അതിർത്തിയിൽ നിന്ന് SSBയുടെ പിടിയിൽ

ഇവരുടെ ശ്രമം യു പിയിലെ സിദ്ധാർത്ഥ് നഗർ അതിർത്തിയിലൂടെ കടക്കാനായിരുന്നു.
Gen Z : നേപ്പാൾ കലാപത്തിനിടെ ജയിൽ ചാടി, ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം: 5 കുറ്റവാളികൾ UP അതിർത്തിയിൽ നിന്ന് SSBയുടെ പിടിയിൽ
Published on

ലഖ്‌നൗ : നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിൽ രാജ്യത്തെങ്ങും അക്രമങ്ങൾ കൊടുമ്പിരിക്കൊള്ളുന്നതിനിടെ ജയിൽ ചാടിയ അഞ്ച് കുറ്റവാളികളെ പിടികൂടി എസ് എസ് ബി. (Nepal Gen Z protest)

ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ യു പി അതിർത്തിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ ശ്രമം യു പിയിലെ സിദ്ധാർത്ഥ് നഗർ അതിർത്തിയിലൂടെ കടക്കാനായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com